ഗർഭപരിശോധനാ കിറ്റ് ഉപയോഗിക്കുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

ഗർഭ നിരോധന മാർഗങ്ങൾ ഒന്നും തന്നെ പൂർണമായും ഫലപ്രദമല്ല. ഒരു സ്ത്രീ ഗർഭിണിയാകാൻ ആകെ വേണ്ടത് ആയിരക്കണക്കിന് ബീജങ്ങളിൽ ഒന്ന് മാത്രമാണ് .ഇക്കാര്യം കണക്കിലെടുക്കുമ്പോൾ നിങ്ങൾ ലൈംഗിക ബന്ധങ്ങളിൽ സജീവമാണെങ്കിൽ പീരിയഡ്‌സ് വരുന്നത് ഒരുദിവസം വൈകിയാൽപോലും അത് നിങ്ങളെ പരിഭ്രമിപ്പിക്കാം. മിയ്ക്കവാറും എല്ലാവർക്കും ആദ്യം ഉണ്ടാകുന്ന സന്ദേഹം ഗർഭിണി ആണോ എന്നുള്ളതായിരിയ്ക്കും. നിങ്ങൾ അത്‌ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും എന്താണ് നിങ്ങളുടെ ശരീരത്തിൽ സംഭവിച്ചത് എന്നു നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. തീർച്ചയായും അതിനുവേണ്ടി മാത്രമാണ് … Continue reading ഗർഭപരിശോധനാ കിറ്റ് ഉപയോഗിക്കുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.